Header
Popular
Most Recent
ബ്രാംപ്ടണിൽ കത്തി കാട്ടി വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച; 22കാരൻ അറസ്റ്റിൽ
ടൊറന്റോ: ബ്രാംപ്ടണിൽ കത്തി കാട്ടി നിരവധി വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ കേസിൽ 22കാരൻ അറസ്റ്റിൽ. ബ്രാംപ്ടൺ സ്വദേശിയായ ടീപിന്ദർ സിങ് ഗുമൻ ആണ് അറസ്റ്റിലായത്.ഓഗസ്റ്റ് 14നും 24നും ഇടയിൽ ബ്രാംപ്ടൺ നഗരത്തിലെ...
