Wednesday, September 9, 2026

Header

Popular

Most Recent

Most Recent

എറണാകുളത്ത് സിനിമാ ലൊക്കേഷനില്‍ അപകടം; ടെക്നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു

കൊച്ചി: എറണാകുളം എടയാറിൽ സിനിമാ ചിത്രീകരണത്തിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തൃശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്.നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

Most Recent

error: Content is protected !!