Header
Popular
Most Recent
മണ്‍ട്രിയോള്‍ ആശുപത്രിയില്‍ വന്‍ കവര്‍ച്ച: ലക്ഷങ്ങള്‍ വിലവരുന്ന വൈദ്യോപകരണങ്ങള്‍ കവര്‍ന്നു
മണ്‍ട്രിയോള്‍: മണ്‍ട്രിയോളിലെ സാക്രെ കോയര്‍ (Sacre Coeur) ഹോസ്പിറ്റലില്‍ നിന്ന് ഏകദേശം 40,000 ഡോളര്‍ വിലമതിക്കുന്ന അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയി. ആശുപത്രിയിലെ അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറിയാണ് മോഷ്ടാവ്...
