Header
Popular
Most Recent
ആ തല്ല് വിറ്റ് ഹർഭജൻ കാശാക്കുന്നു; ആഞ്ഞടിച്ച് ശ്രീശാന്ത്
വർഷങ്ങൾക്ക് മുൻപ് ഐപിഎൽ മൈതാനത്ത് നടന്ന 'തല്ല്' വിവാദം വീണ്ടും പുകയുന്നു. മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിനെതിരേ ഗുരുതര ആരോപണങ്ങളുമായാണ് മലയാളി താരം എസ്. ശ്രീശാന്ത് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഹർഭജൻ അന്നത്തെ...
