Header
Popular
Most Recent
ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ സലീം ഡോള തുർക്കിയിൽ അറസ്റ്റിൽ; പിടിയിലായത് മയക്കുമരുന്ന് രാജാവ്!
മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ തലവനുമായ സലീം ഡോള തുർക്കിയിലെ ഇസ്താംബൂളിൽ അറസ്റ്റിലായി. ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ അഭ്യർത്ഥന പ്രകാരം ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് നിലവിലുള്ള...
