Header
Popular
Most Recent
വെസ്റ്റ് ഐലന്‍ഡില്‍ മഴക്കെടുതി രൂക്ഷം; പതിനായിരങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍
മണ്‍ട്രിയോള്‍: വെസ്റ്റ് ഐലന്‍ഡില്‍ ഉണ്ടായ മേഘവിസ്ഫോടനത്തില്‍ കനത്ത നാശനഷ്ടം. നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറുകയും ആറായിരത്തിലധികം കേന്ദ്രങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.
വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഏകദേശം ആയിരത്തിയിരുന്നൂറോളം ഫോണ്‍ കോളുകളാണ് ഫയര്‍ ഫോഴ്സിന്...
