Header
Popular
Most Recent
അമേരിക്കയിൽ കാണാതായ ബംഗ്ലാദേശി വിദ്യാർഥികൾ കൊല്ലപ്പെട്ടു; മുൻ സഹപാഠി പിടിയിൽ
ഫ്ലോറിഡ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ രണ്ട് ബംഗ്ലാദേശി വിദ്യാർഥികളെ കാണാതായ സംഭവം ഇരട്ടക്കൊലപാതകമെന്ന് സ്ഥിരീകരിച്ചു. 27 വയസ്സുള്ള സമിൽ ലിമോൺ, നഹിദ ബ്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മുൻ സഹപാഠിയും...
