Header
Popular
Most Recent
അയോധ്യ സംഭാവന തട്ടിപ്പ്: കേസെടുക്കാൻ ശുപാർശ ചെയ്ത് എസ്‌ഐടി
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ശുപാർശ ചെയ്തു. അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി...
