Header
Popular
Most Recent
U.S ഉല്‍പ്പന്നങ്ങള്‍ കനേഡിയന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന;വാള്‍മാര്‍ട്ടിനെതിരെ പരാതി
ഒന്റാരിയോ: യുഎസുമായുള്ള വ്യാപാര തര്‍ക്കം രൂക്ഷമായതോടെ സ്വന്തം രാജ്യത്തെ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞുപിടിച്ച് വാങ്ങാന്‍ ശ്രമിക്കുന്ന കനേഡിയന്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍. വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് മുകളില്‍ കാനഡയുടെ ലേബലുകളും ചിഹ്നങ്ങളും പതിപ്പിച്ച് വില്‍പ്പന നടത്തുന്ന...
