Home Banner Feature
Popular
Most Recent
ന്യൂഫിൻലൻഡിൽ ഭിന്നശേഷിക്കാർക്ക് യാത്രാസൗകര്യം വർധിപ്പിക്കാൻ സർക്കാർ ഗ്രാന്റ്; ഡിസംബർ 14 വരെ അപേക്ഷിക്കാം
സെന്റ് ജോൺസ്: ഭിന്നശേഷിക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്രാസംവിധാനങ്ങൾ ഒരുക്കുന്നതിനായി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ സർക്കാർ ധനസഹായ പദ്ധതി പ്രഖ്യാപിച്ചു. ആക്സസിബിൾ ടാക്സി ആൻഡ് ബസ്സിങ് ഗ്രാന്റ് (Accessible Taxi and Busing...
