Home Banner Feature
Popular
Most Recent
മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാർ നീക്കം; പ്രാഗിൽ വൻ പ്രതിഷേധം
പ്രാഗ്: പൊതുമേഖലാ മാധ്യമങ്ങളുടെ ഫണ്ടിങ് രീതി മാറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെ ചെക്ക് റിപ്പബ്ലിക്കിൽ ശക്തമായ പ്രതിഷേധം. തലസ്ഥാനമായ പ്രാഗിൽ ഞായറാഴ്ച നടന്ന റാലിയിൽ നിരവധി പേർ പങ്കെടുത്തു. പുതിയ പരിഷ്കാരം മാധ്യമങ്ങളുടെ സ്വതന്ത്രമായ...
