Home Banner Feature
Popular
Most Recent
B.Cയില്‍ ഡോര്‍ക്സണ്‍ അധികാരത്തിലേക്ക്; ടോറി നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്
വിക്ടോറിയ: ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് പിന്നാലെ, ലോണ്‍ ഡോര്‍ക്സണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് (ടോറി) പാര്‍ട്ടി നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് നടക്കും. തിരഞ്ഞെടുക്കപ്പെട്ട 64 കണ്‍സര്‍വേറ്റീവ് എം.എല്‍.എമാരാണ് രണ്ട്...
