Home Banner Feature
Popular
Most Recent
B.Cയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഇന്ത്യന്‍ യുവാവിന്റെ മൃതദേഹം; ആസൂത്രിത കൊലപാതകമെന്ന് പൊലീസ്
വന്‍കൂവര്‍: ബ്രിട്ടീഷ് കൊളംബിയയിലുള്ള ലാംഗ്ലിയില്‍ (Langley) കത്തിക്കരിഞ്ഞ കാറിനുള്ളില്‍ 25-കാരനായ ഇന്ത്യന്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സറേയില്‍ താമസിച്ചിരുന്ന തുഷാര്‍ ശര്‍മ്മയാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു....
