Home Banner Feature
Popular
Most Recent
ടൊറന്റോയിലെ അപ്പാർട്ട്മെന്റ് തീപിടിത്തത്തിന് ഒരു വർഷം: ഇനിയും സ്വന്തം വീടുകളിലേക്ക് മടങ്ങാനാകാതെ താമസക്കാർ ദുരിതത്തിൽ
ടൊറന്റോ: ടൊറന്റോയിലുള്ള നോർത്ത് യോർക്ക് അപ്പാർട്ട്മെന്റിൽ ഉണ്ടായ വൻ തീപിടിത്തത്തിന് ഒരു വർഷം തികയുമ്പോഴും, താമസക്കാർ ഇനിയും തങ്ങളുടെ വീടുകളിലേക്ക് മടങ്ങാനാകാതെ ദുരിതത്തിൽ. തങ്ങൾക്ക് എന്നാണ് സ്വന്തം വീടുകളിലേക്ക് തിരിച്ചെത്താൻ കഴിയുക എന്ന...
