Home Banner Feature
Popular
Most Recent
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയിൽ തെളിവില്ലെന്ന് റിപ്പോർട്ട്
കൊച്ചി: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം.ഗൂഢാലോചന സംബന്ധിച്ച് ഇതുവരെ തെളിവുകൾ കണ്ടെത്താനായില്ല.ഫോൺ കോളുകൾ പരിശോധിച്ചതിൽ അസ്വാഭാവികതകൾ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കൂടുതൽ...
