Home Banner Feature
Popular
Most Recent
കൊയോട്ടി ഭീഷണി; ലാലാൻഡ് കൺസർവേഷൻ പാർക്ക് അനിശ്ചിതകാലത്തേക്ക് അടച്ചു
ഓട്ടവ: കൊയോട്ടികളുടെ സാന്നിധ്യവും സുരക്ഷാ ആശങ്കകളും ഉയർന്ന സാഹചര്യത്തിൽ ഓട്ടവയുടെ കിഴക്കൻ മേഖലയിലെ ലലാൻഡ് കൺസർവേഷൻ പാർക്ക് അനിശ്ചിതകാലത്തേക്ക് അടച്ചു. പ്രദേശത്തെ വന്യജീവികളുടെയും താമസക്കാരുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ...
