Home Banner Slider
Popular
Most Recent
എറ്റോബിക്കോയിൽ വീട്ടിനുള്ളിൽ വെടിയേറ്റ നിലയിൽ ഒരാളെ കണ്ടെത്തി
ടൊറന്റോ: എറ്റോബിക്കോയിലെ ഒരു വീട്ടിനുള്ളിൽ വെടിയേറ്റ നിലയിൽ ഒരാളെ കണ്ടെത്തിയ സംഭവത്തിൽ ടൊറന്റോ പൊലീസ് അന്വേഷണം ആരംഭിച്ചു. കിപ്ലിംഗ് അവന്യൂ–ബേൺഹാംതോർപ്പ് റോഡ് മേഖലയിലാണ് സംഭവം.
വ്യാഴാഴ്ച പുലർച്ചെ 12.40ഓടെയാണ് വീട്ടിനുള്ളിൽ വെടിയേറ്റ നിലയിൽ ഒരാൾ...
