Home Banner Slider
Popular
Most Recent
ആല്‍ബര്‍ട്ട റഫറണ്ടം: കുറഞ്ഞ പോളിങ് വിഘടനവാദികള്‍ക്ക് അനുകൂലമായേക്കാം; ആശങ്ക അറിയിച്ച് ജെയ്‌സണ്‍ കെന്നി
കാല്‍ഗറി: വരാനിരിക്കുന്ന ആല്‍ബര്‍ട്ട റഫറണ്ടത്തില്‍ കുറഞ്ഞ പോളിങ് ശതമാനം വിഘടനവാദികള്‍ക്ക് അനുകൂലമായേക്കാമെന്ന് മുന്‍ ആല്‍ബര്‍ട്ട പ്രീമിയര്‍ ജെയ്‌സണ്‍ കെന്നിയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ 19-നാണ് നിര്‍ണായകമായ ഹിതപരിശോധന നടക്കുന്നത്. കാനഡയുടെ ഭാഗമായി തന്നെ തുടരണോ...
