Home Banner Slider
Popular
Most Recent
”പിണറായിയുടെ വാഹനം മുന് ഗണ്മാന് വിട്ടുനല്കിയിട്ടില്ല, ലിഫ്റ്റ് നല്കിയതാണ്” : ഡ്രൈവര് സിനോജ്
തിരുവനന്തപുരം: സസ്പെന്ഷനിലായ മുന് ഗണ്മാന് അനില്കുമാര്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അകമ്പടി വാഹനം ദുരുപയോഗം ചെയ്ത് യാത്ര നടത്തിയ സംഭവത്തില് വിശദീകരണവുമായി ഡ്രൈവര് സിനോജ് രംഗത്തെത്തി. അനിലിന് വാഹനം വിട്ടുനല്കിയിട്ടില്ലെന്നും എറണാകുളത്തുനിന്ന്...
