Home Banner Slider
Popular
Most Recent
റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങളില്‍ AI ചിത്രങ്ങള്‍ വിലക്കാന്‍ മാനിറ്റോബ; നയപ്രഖ്യാപന പ്രസംഗം ഇന്ന്
വിനിപെഗ്: മാനിറ്റോബ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം (Throne Speech) ഇന്ന് നടക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിര്‍മ്മിത ബുദ്ധി (AI) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ തടയുന്നതിനുള്ള സുപ്രധാന പ്രഖ്യാപനം പ്രസംഗത്തിലുണ്ടാകുമെന്ന് സര്‍ക്കാര്‍ വക്താവ്...
