Home Banner Slider
Popular
Most Recent
മുംബൈയിലെ പ്രതിഷേധത്തിൽ പങ്കെടുത്തു; നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം
മുംബൈ: അമേരിക്കൻ പൗരത്വമുള്ള നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലീസ് നോട്ടീസ് നൽകി. മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി. ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്നാണ് നിർദേശം....
