Home Banner Slider
Popular
Most Recent
ടൊറന്റോയിൽ 2 വാഹനങ്ങൾക്ക് തീപിടിച്ചു; മനഃപൂർവം തീകൊളുത്തിയതെന്ന് സംശയം; പൊലീസ് അന്വേഷണം തുടങ്ങി
ടൊറന്റോ: നഗരത്തിൽ ജനവാസ മേഖലയിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾക്ക് തീപിടിച്ചു. സംഭവത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്നും മനഃപൂർവം തീകൊളുത്തിയതെന്ന് സംശയമുണ്ടെന്നും ടൊറന്റോ പൊലീസ് വ്യക്തമാക്കി. ഇന്ന് പുലർച്ചെയാണ് നഗരത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
ടൊറന്റോയുടെ...
