Home Banner Slider
Popular
Most Recent
കൺട്രി സംഗീതലോകത്തിന് തീരാനഷ്ടം; ഡോളി പാർട്ടൻ അന്തരിച്ചു
വാഷിംഗ്ടൺ: ലോകപ്രശസ്ത കൺട്രി സംഗീതതാരം, ഗായികയും ഗാനരചയിതാവുമായ ഡോളി പാർട്ടൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഡോളി പാർട്ടന്റെ കുടുംബമാണ് മരണവിവരം സ്ഥിരീകരിച്ചത്.
ഏകദേശം ആറു പതിറ്റാണ്ട് നീണ്ട സംഗീതജീവിതത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയത്തിൽ ഇടം...
