Home Banner Slider
Popular
Most Recent
സ്കാർബ്റോയിൽ കുത്തേറ്റ യുവാവിന് ഗുരുതര പരുക്ക്
ടൊറന്റോ: സ്കാർബ്റോയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ടൊറന്റോ പൊലീസ് അറിയിച്ചു.
പുലർച്ചെ മൂന്ന് മണിയോടെ ലോറൻസ് അവന്യൂ ഈസ്റ്റിനും മാർഖം റോഡിനും സമീപം സംഘർഷമുണ്ടായെന്ന റിപ്പോർട്ടിനെ...
