Home Banner Slider
Popular
Most Recent
ഇറാനെ ലക്ഷ്യമിട്ട് വൻ സൈനിക നീക്കമോ? നെതന്യാഹുവും പീറ്റ് ഹെഗ്സെത്തും തമ്മിൽ രഹസ്യ കൂടിക്കാഴ്ച
വാഷിങ്ടൺ: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇസ്രായേലിൽ രഹസ്യ സന്ദർശനം നടത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. കൂടിക്കാഴ്ച സംബന്ധിച്ച് ഇരു...
