Home Banner Slider
Popular
Most Recent
ഇതിഹാസ താരം ലയണൽ മെസി വിരമിച്ചു
ബ്യൂണസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അർജന്റീന നായകൻ തന്റെ തീരുമാനം അറിയിച്ചത്.
39-കാരനായ മെസി അർജന്റീനയ്ക്കായി ദീർഘകാലം ക്യാപ്റ്റനായി...
