Home Banner Slider
Popular
Most Recent
ആഗോളതലത്തില്‍ ആവശ്യക്കാര്‍ ഏറി; കെബെക്കിന്റെ മേപ്പിള്‍ സിറപ്പ് ശേഖരം കുറയുന്നു
കെബെക്ക്: ലോകത്തിലെ ഏക തന്ത്രപ്രധാന മേപ്പിള്‍ സിറപ്പ് റിസര്‍വ്വ് (Strategic Reserve) ഫെബ്രുവരി അവസാനത്തോടെ പൂര്‍ണ്ണമായും ശൂന്യമാകുമെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടും കനേഡിയന്‍ മേപ്പിള്‍ സിറപ്പിനുള്ള ആവശ്യക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നതാണ് ഈ വന്‍...
