Home Banner Slider
Popular
Most Recent
ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിനെതിരെ ആഞ്ഞടിച്ച് ഒബാമ; ജീവിതച്ചെലവും ഭരണനയങ്ങളും പ്രചാരണ വിഷയമാക്കി
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികൾക്കായി പ്രചാരണരംഗത്തിറങ്ങി മുൻ പ്രസിഡന്റ് ബരാക് ഒബാമ. ഒഹായോയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ച ഒബാമ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണനയങ്ങളെ രൂക്ഷമായി വിമർശിച്ചു....
