Home Banner Slider
Popular
Most Recent
ടൈംസ് സ്ക്വയറില്‍ കത്തിക്കുത്ത്: ബാങ്ക് ഓഫ് അമേരിക്ക എക്സിക്യൂട്ടീവ് കൊല്ലപ്പെട്ടു; അക്രമിയെ വെടിവെച്ച് വീഴ്ത്തി പൊലീസ്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറിലുണ്ടായ കത്തിക്കുത്തില്‍ ബാങ്ക് ഓഫ് അമേരിക്ക എക്സിക്യൂട്ടീവ് കൊല്ലപ്പെട്ടു. ന്യൂജേഴ്സി ചെസ്റ്റര്‍ സ്വദേശിനിയായ എറിന് പിയാസെന്റിയാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ നാല്‍പത്തിയൊമ്പതുകാരിയായ പമേല സിസ്നെറോസിനെ പോലീസ് വെടിവെച്ച് വീഴ്ത്തി.
വെസ്റ്റ്...
