Home Banner Slider
Popular
Most Recent
മോദി-ട്രംപ് കൂടിക്കാഴ്ച ഡിസംബറില്‍; ജി 20 ഉച്ചകോടിയ്ക്കായി മോദി യുഎസിലേക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വരും ഡിസംബറില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുന്ന വേളയിലായിരിക്കും ഈ കൂടിക്കാഴ്ചയെന്നാണ് സൂചന.
ഇന്നലെ പ്രധാനമന്ത്രി...
