Home Banner Slider
Popular
Most Recent
കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം
കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്തുവെച്ച് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ മന്ത്രിയുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിലിടിച്ച് അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു....
