Home Banner Slider
Popular
Most Recent
2003ൽ ഇറാഖിലേക്ക് യുദ്ധക്കപ്പലുകൾ അയക്കാൻ കാനഡ തയ്യാറെടുത്തിരുന്നു; പുതിയ രേഖകൾ പുറത്ത്
ഓട്ടവ: 2003-ൽ അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന ഇറാഖ് അധിനിവേശത്തിൽ നിന്ന് കാനഡ ഔദ്യോഗികമായി മാറിനിന്നെങ്കിലും, ഐക്യരാഷ്ട്രസഭയുടെ അനുമതിയുണ്ടായിരുന്നെങ്കിൽ യുദ്ധക്കപ്പലുകൾ അയക്കാൻ രാജ്യം പൂർണ്ണ സജ്ജമായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. അക്കാലത്തെ കനേഡിയൻ കാബിനറ്റ്...
