Home Banner Slider
Popular
Most Recent
EU അംഗത്വത്തിനില്ല; നയം വ്യക്തമാക്കി മാര്‍ക്ക് കാര്‍ണി
ഓട്ടവ: കാനഡ യൂറോപ്യന്‍ യൂണിയനില്‍ (EU) അംഗത്വമെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.
'ഞങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാന്‍ ശ്രമിക്കുന്നില്ല. പകരം കാനഡയും...
