International
Popular
Most Recent
യുഎഇയിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരും; മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത
യുഎഇയില്‍ ഇന്ന് താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. കിഴക്കന്‍ മേഖലകളില്‍ സംവഹന മേഘങ്ങള്‍ ഉണ്ടാവുകയും ഇത് പൊടിക്കാറ്റിന് കാരണമാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം തെളിഞ്ഞ...
