Kerala
Popular
Most Recent
രാജിക്കത്ത് നല്‍കിയിട്ടില്ല, ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ ആയി തുടരും:മേയര്‍ വിവി രാജേഷ്
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. കോര്‍പറേഷനിലെ ഭരണപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ചില നിര്‍ദേശങ്ങളടങ്ങിയ കത്താണ് തനിക്ക് ലഭിച്ചതെന്ന് മേയര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു....
