Kerala
Popular
Most Recent
വി.ഡി സതീശനെയും ചെന്നിത്തലയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്; നിര്‍ണായക നീക്കം
ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നതിനിടെ, നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് ഇരു...
