Kerala
Popular
Most Recent
കേരളത്തിൽ കാലവർഷം ജൂൺ ഒന്നിന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ
ന്യൂഡൽഹി: ഇന്ത്യയിൽ ഈ വർഷത്തെ കാലവർഷം (മൺസൂൺ) കൃത്യസമയത്ത് തന്നെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. കേരളത്തിന്റെ തീരത്ത് ജൂൺ ഒന്നോടെ കാലവർഷം എത്തുമെന്നാണ് സൂചന. നിലവിൽ ദക്ഷിണേന്ത്യയിൽ അനുഭവപ്പെടുന്ന വേനൽമഴയും ഇടിമിന്നലും കൃത്യസമയത്തുള്ള...
