Latest news
Popular
Most Recent
ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ രാജ്യങ്ങളുടെ പട്ടികയിൽ കാനഡ പത്താം സ്ഥാനത്ത്; അമേരിക്കയെക്കാൾ മുന്നിൽ
ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ രാജ്യങ്ങളുടെ പട്ടികയിൽ കാനഡ പത്താം സ്ഥാനത്ത് എത്തിയതായി പഠനം. ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം, വിദ്യാഭ്യാസ നിലവാരം, ശരാശരി ഐക്യു എന്നിവ പരിഗണിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സിംഗപ്പൂർ ഒന്നാം...
