Latest news
Popular
Most Recent
‘ഇറാനെതിരെ ആക്രമണം പുനരാരംഭിച്ചേക്കും; സമാധാന പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പരിശോധിക്കും’: ട്രംപ്
വാഷിങ്ടണ്‍: ഇറാന് സമര്‍പ്പിച്ച പുതിയ സമാധാന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. എന്നാല്‍, ഇറാനെതിരെയുള്ള സൈനിക നീക്കങ്ങള്‍ പുനരാരംഭിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. കഴിഞ്ഞ 47 വര്‍ഷമായി ഇറാന്...
