Latest news
Popular
Most Recent
വോൺ മേഖലയിൽ വാഹനാപകടം; കാൽനടയാത്രക്കാരന് ദാരുണാന്ത്യം
ടൊറന്റോ: വോൺ മേഖലയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പുലർച്ചെ ഏകദേശം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കീൽ സ്ട്രീറ്റിനും സ്റ്റീൽസ് അവന്യൂ വെസ്റ്റിനും (Keele Street and Steeles Avenue West)...
