Latest news
Popular
Most Recent
‘എട്ട് യുദ്ധം അവസാനിപ്പിച്ചു, എന്നേക്കാള്‍ അര്‍ഹത മറ്റാര്‍ക്കുമില്ല’; സമാധാന നൊബേലിനായി വീണ്ടും ട്രംപ്
വാഷിങ്ടണ്‍ ഡി.സി: 2026-ലെ നൊബേല്‍ സമാധാന പുരസ്‌കാരത്തിനായുള്ള ശക്തമായ അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകമെമ്പാടുമുള്ള എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നും വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കിയെന്നും...
