Latest news
Popular
Most Recent
ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി: പൂനെയിലും നാസിക്കിലും പ്രദർശനം റദ്ദാക്കി
മുംബൈ: ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പൂനെയിലും നാസിക്കിലും നടത്താനിരുന്ന പ്രദർശനങ്ങൾ റദ്ദാക്കി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ലാത്തതിനാൽ പ്രദർശനം നിയമവിരുദ്ധമാകുമെന്ന് പൊലീസ് അറിയിച്ചതിനെ...
