Latest news
Popular
Most Recent
സെന്റ് ജോസഫ്സ് ഹെൽത്ത് കെയർ ലണ്ടനിലെ നഴ്സുമാരുടെ പിരിച്ചുവിടൽ നീക്കത്തിനെതിരെ പ്രീമിയറിന് കത്തയച്ച് LOMA
ലണ്ടൻ, ഒന്റാരിയോ: ലണ്ടൻ ഒന്റാരിയോ സെന്റ് ജോസഫ്സ് ഹെൽത്ത് കെയർ ആശുപത്രിയിൽ 120-ലധികം രജിസ്റ്റേർഡ് നഴ്സുമാരെയും മറ്റ് ജീവനക്കാരെയും പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ (LOMA) രംഗത്തെത്തി. തൊഴിൽനഷ്ട ഭീഷണി...
