Latest news
Popular
Most Recent
ഫ്രാൻസിലെ കലാപത്തിന് കാരണം കുടിയേറ്റക്കാരെന്ന് ട്രംപ്; അതിർത്തി അടയ്ക്കണമെന്ന് ആഹ്വാനം
പാരീസ്: ഫ്രാൻസിൽ വ്യാപകമായ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ, കലാപത്തിന് കുടിയേറ്റക്കാരാണ് കാരണമെന്ന വിവാദ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള പരാമർശങ്ങൾ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നടത്തിയത്. ഫ്രാൻസിന്റെ...
