Latest news
Popular
Most Recent
”ഇറാന്റെ സമയം അടുത്തു, തീരുമാനം വൈകിയാല്‍ ഒന്നും അവശേഷിപ്പിക്കില്ല”: ട്രംപ്
വാഷിങ്ടണ്‍: ചര്‍ച്ചകളില്‍ ഉടന്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സമയം അതിവേഗം അവസാനിക്കുകയാണെന്നും അവര്‍ എത്രയും വേഗം ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും...
