Latest news
Popular
Most Recent
കെബെക്കിന് സമാനമായ കുടിയേറ്റ അധികാരം ആല്‍ബര്‍ട്ടയ്ക്കും ലഭിച്ചേക്കും; സൂചന നല്‍കി മാര്‍ക്ക് കാര്‍ണി
ഓട്ടവ: കുടിയേറ്റ നയങ്ങളില്‍ കൂടുതല്‍ അധികാരം വേണമെന്ന ആല്‍ബര്‍ട്ട പ്രവിശ്യയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. 1990-കളുടെ തുടക്കത്തില്‍ കെബെക്കുമായി ഓട്ടവ ഒപ്പിട്ടതിന് സമാനമായ കരാര്‍ ആല്‍ബര്‍ട്ടയ്ക്കും നല്‍കുന്നത് തള്ളിക്കളയാനാവില്ലെന്ന്...
