Latest news
Popular
Most Recent
മോഡലിങ്ങിന്റെ മറവില്‍ പീഡനം: പിടിയിലായ യുവതികള്‍ക്ക് അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന് പൊലീസ്
കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശത്തെത്തിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ പ്രതികള്‍ക്ക് അന്താരാഷ്ട്ര സെക്‌സ് റാക്കറ്റുകളുമായും ലഹരി മാഫിയകളുമായും അടുത്ത ബന്ധമുണ്ടെന്ന് കൊച്ചി സിറ്റി ഡിസിപിയുടെ...
