Latest news
Popular
Most Recent
നോർത്ത് യോർക്കിലെ മലയാളി യുവതി ജിതില യോഹന്നാന്റെ മരണം; മൂന്ന് മക്കൾക്കായി സഹായ അഭ്യർഥന
ടൊറന്റോ: കാനഡയിലെ ഒന്റാരിയോയിലെ നോർത്ത് യോർക്കിൽ താമസിച്ചിരുന്ന മലയാളി യുവതി ജിതില യോഹന്നാൻ (39) അപ്രതീക്ഷിതമായി വിടവാങ്ങി. ജൂൺ 25-നാണ് ദാരുണ സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ ജിതേലയുടെ നിര്യാണം കുടുംബാംഗങ്ങളെയും കാനഡയിലെ...
