Latest news
Popular
Most Recent
‘കീം’ 2026 ഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ റോഷൻ രാജുവിന് ഒന്നാം റാങ്ക്, ഫാർമസിയിൽ വിനായക് നാരായണന് ഒന്നാം റാങ്ക്
തിരുവനന്തപുരം: കീം (KEAM) 2026 പരീക്ഷാഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രഖ്യാപിച്ചു. എൻജിനീയറിങ് റാങ്ക് പട്ടികയിൽ 79,717 വിദ്യാർഥികളും ഫാർമസി റാങ്ക് പട്ടികയിൽ 26,943 വിദ്യാർഥികളും ഇടംനേടി.
അങ്കമാലി സ്വദേശി...
