Latest news
Popular
Most Recent
ഫാ. ജയിസൺ കുടിയിരിക്കലിന്റെ ‘തിരുവത്താഴ മേശയിൽ’ ഭക്തിഗാനം റിലീസ് ചെയ്തു
ഹാലിഫാക്സ്, നോവസ്കോഷ: നോവസ്കോഷയിൽ ശുശ്രൂഷ ചെയ്യുന്ന ഫാ. ജയിസൺ കുടിയിരിക്കൽ രചിച്ച “തിരുവത്താഴ മേശയിൽ” എന്ന ക്രൈസ്തവ ഭക്തിഗാനം ഔദ്യോഗികമായി റിലീസ് ചെയ്തു. പ്രശസ്ത ക്രൈസ്തവ ഭക്തിഗാന ഗായകൻ കെസ്റ്ററിന്റെ ഹൃദയസ്പർശിയായ ആലാപനത്തിൽ...
